ഗുണ്ടാത്തലവൻ ഛോട്ടാ രാജന്റെ വലംകൈ; ഡികെ റാവു മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
മുംബൈ: ഗുണ്ടാത്തലവൻ ഛോട്ടാ രാജന്റെ വലംകൈ ഡികെ റാവുവിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റാവുവിൻ്റെ ആറ് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്സ്റ്റോർഷൻ സ്ക്വാഡിന്റേതാണ് ...



