ദാവൂദ് ഇബ്രാഹിമിൻ്റെ മുഖ്യ എതിരാളി ഛോട്ടാ രാജൻ ജീവിച്ചിരിപ്പുണ്ടോ? അറസ്റ്റിലായി 9 വർഷത്തിന് ശേഷം ആദ്യ ചിത്രം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളി ഛോട്ടാ രാജൻ ജീവിച്ചിരിപ്പുണ്ടോ? അറസ്റ്റിലായി 9 വർഷത്തിന് ശേഷം ആദ്യ ചിത്രം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 10:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അറസ്റ്റിലായി ഒമ്പത് വർഷത്തിന് ശേഷം അധോലോക നായകൻ ഛോട്ടാ രാജന്റെ ഫോട്ടോ പുറത്ത് വന്നു. തിഹാർ ജയിലിൽ കഴിയുന്ന രാജൻ കൊറോണ മഹാമാരിയുടെ സമയത്ത് മരിച്ചുവെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു. 2015 ഒക്ടോബറിൽ ബാലി വിമാനത്താവളത്തിൽ വെച്ചാണ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം ഇന്തോനേഷ്യയിലെ ജയിൽ പാർപ്പിച്ച ശേഷം ഇന്ത്യയ്‌ക്ക് കൈമാറുകയായിരുന്നു.

തിഹാർ ജയിലിലെ രണ്ടാം നമ്പർ അതീവ സുരക്ഷാ സെല്ലിലാണ് നിലവിൽ രാജനെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ പ്രചരിച്ചത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവം രഹസ്യാന്വേഷണ ഏജൻസികൾ കർശനമായി നിരീക്ഷിച്ച് വരികയാണ്. മുൻപ് ഛോട്ടാ രാജനെ ജയിലിൽ വച്ച് കൊല്ലുമെന്ന് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഭീഷണിപ്പെടുത്തിയിരുന്നു.

2020 മെയ് മാസത്തിൽ തീഹാർ ജയിലിൽ ബലാത്സംഗ കേസിലെ പ്രതിക്ക് കൊറോണ വൈറസ് പിടിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെ ​ഗുണ്ടാ നേതാവ് ഷഹാബുദ്ദീൻ രോ​ഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് രാജനും കൊറോണ മൂലം മരണപ്പെട്ടെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.

90 കളിൽ ഡി-കമ്പനിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് രാജനായിരുന്നു. 1993ലെ സ്‌ഫോടനത്തിന് ശേഷമാണ് രാജനും ദാവൂദും വേർപിരിഞ്ഞത്.പിന്നീട് മുംബൈ സാക്ഷ്യം വഹിച്ചത് ക്രിമിനൽ സംഘങ്ങളുടെ കുടിപ്പകയ്‌ക്കായിരുന്നു.

 

Tags: DAWOOD IBRAHIMChotta rajan
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies