ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ദേവിയെ കണ്ട് സായൂജ്യമടയാൻ ഒഴുകിയെത്തി ഭക്തലക്ഷങ്ങൾ
കൊച്ചി: ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി. ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് ...

