എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.വി.കൃഷ്ണന്‍ നമ്പൂതിരിയേയും (തൃശൂര്‍ നന്തിക്കര നടുവത്ത്മന, നെല്ലായി), പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സി.എല്‍. സതീഷ് നമ്പൂതിരി (എറണാകുളം ...



