മാളികപ്പുറം പിറന്നത് ചോറ്റാനിക്കര അമ്മയുടെ തിരുമുറ്റത്ത് നിന്ന്; ദേവിയുടെ അനുഗ്രഹമാണ് എല്ലാം; അഭിലാഷ് പിള്ള
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാളികപ്പുറം പിറന്നത് ചോറ്റാനിക്കര അമ്മയുടെ തിരുമുറ്റത്ത് നിന്ന്; ദേവിയുടെ അനുഗ്രഹമാണ് എല്ലാം; അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 06:06 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറം സിനിമയുടെ തിരക്കഥയെഴുതിയത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തിരുന്നാണെന്ന് അഭിലാഷ് പിള്ള. അമ്മയുടെ അനുഗ്രഹം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നുവെന്നും ഇനി ചെയ്യാൻ പോകുന്ന എല്ലാ സിനിമകളും തിരുമുറ്റത്തിരുന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തിലായിരുന്നു അഭിലാഷ് പിള്ളയുടെ ഹൃദ്യമായ വാക്കുകൾ.

സന്തോഷം വന്നാലും സങ്കടം വന്നാലും ഓടിയെത്തുന്നിടമാണ് ചോറ്റാനിക്കര അമ്പലം. മാളികപ്പുറത്തിന്റെ തിരക്കഥ എഴുതിയത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തിരുന്നാണ്. അതിന്റെയൊരു അനുഗ്രഹം ദേവി സിനിമയിൽ നൽകിയിട്ടുണ്ട്. വേദിയിൽ നിന്ന് സംസാരിക്കാൻ കഴിയുന്നതും അമ്മയുടെ അനുഗ്രഹമാണ്. സ്വദേശം പത്തനംതിട്ട ആണെങ്കിലും കഴിഞ്ഞ 15 വർഷമായി ചോറ്റാനിക്കരകാരനാണ്. എന്റെ ചെറുപ്പം മുതൽ അച്ഛനും അമ്മയും ചോറ്റാനിക്കരയിൽ കൊണ്ടുവരാറുണ്ട്. അന്നുമുതൽ ദർശിച്ച് അനുഗ്രഹം ലഭിച്ചതുകൊണ്ടാകാം കൊച്ചിയിലേക്ക് താമസം മാറണമെന്ന് ആഗ്രഹിച്ചത്. താമസം മാറുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ചോറ്റിനിക്കര അമ്മയുടെ മണ്ണിൽ വീട് വെക്കണമെന്ന് മാത്രമായിരുന്നു അമ്മ പറഞ്ഞ ഒരേയൊരു കാര്യം-അഭിലാഷ് പിള്ള പറഞ്ഞു.

അമ്പലത്തിന്റെ തെക്കേ നടയിൽ അച്ഛന് വിളക്കുകടയുണ്ട്. അവിടെയിരുന്നാണ് എഴുത്ത് തുടങ്ങുന്നത്. പിന്നീട് ജോലി വിടുമ്പോഴും ആ കട തന്നെയായിരുന്നു തന്റെ അഭയം. കടയിൽ ഇരുന്നുള്ള എഴുത്ത് പിന്നീട് ക്ഷേത്ര മുറ്റത്തേക്ക് മാറ്റുകയായിരുന്നു, മാളികപ്പുറമെന്ന സിനിമ സംഭവിക്കുന്നത് അങ്ങനെയാണ്. ഏതൊരു തിരക്കഥയുടെയും ഒരു സീൻ എങ്കിലും ചോറ്റാനിക്കര അമ്പലത്തിൽ വന്നിരുന്ന് തന്നെയാണ് എഴുതാറുള്ളത്. തുടങ്ങാൻ പോകുന്ന അടുത്ത സിനിമയുടെ ആദ്യത്തെ സീൻ എഴുതിയത് ഒരു ദിവസം പുലർച്ചെ നാല് മണിക്ക് എത്തി അമ്പലത്തിന്റെ മുറ്റത്തിരുന്നാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Abhilash PillaiChottanikkara Bhagavathy Temple
ShareTweetSendShare

More News from this section

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies