ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ജസ്പ്രീത് ബുമ്ര; ബൗളിംഗും ആക്ഷനും ആശ്ചര്യപ്പെടുത്തുന്നത്: ക്രിസ് വോക്‌സ്
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്‌സ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ബുമ്ര തിളങ്ങുമെന്നും അതിനുളള എല്ലാ കഴിവും ...

