ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ജസ്പ്രീത് ബുമ്ര; ബൗളിംഗും ആക്ഷനും ആശ്ചര്യപ്പെടുത്തുന്നത്: ക്രിസ് വോക്‌സ്
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ജസ്പ്രീത് ബുമ്ര; ബൗളിംഗും ആക്ഷനും ആശ്ചര്യപ്പെടുത്തുന്നത്: ക്രിസ് വോക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 11:47 am IST
FacebookTwitterWhatsAppTelegram

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്‌സ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ബുമ്ര തിളങ്ങുമെന്നും അതിനുളള എല്ലാ കഴിവും താരത്തിനുണ്ടെന്നും വോക്‌സ് പറഞ്ഞു. 2023 ഏകദിന ലോകകപ്പിന് മുന്നോടിയായി വിസ്ഡയോട് സംസാരിക്കവേയാണ് ബുമ്രയെ കുറിച്ച് വോക്‌സ് പറഞ്ഞത്.

ജസ്പ്രീത് ബുമ്രയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ എന്നാണ് ഞാൻ കരുതുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്താൻ അവന് കഴിയുന്നുണ്ട്. മിക്കകളികളിലേയും താരം അവനാണ്. അവന്റെ ബൗളിംഗും ആക്ഷനും എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ബുമ്രയുടെ ബൗളിംഗ് ആക്ഷൻ മറ്റാരെക്കാളും വ്യത്യസ്തമാണ്. കൂടാതെ അയാൾക്ക് ഉയർന്ന വേഗതയിൽ പന്തെറിയാനുളള കഴിവുണ്ട്. ഏകദിന- ടി-20 മത്സരങ്ങളിൽ തിളങ്ങാനുളള എല്ലാ കഴിവും അവനുണ്ട്.- വോക്‌സ് പറഞ്ഞു.

Tags: Jasprit BumrahCHRIS WOAKES
ShareTweetSendShare

More News from this section

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്‌ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

Latest News

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

ലേണേഴ്സ് ലൈസൻസ് എടുക്കാൻ സ്കൂട്ടറോടിച്ചെത്തി; ഭാര്യയ്‌ക്കും ഭർത്താവിനും 5,000 രൂപ വീതം പിഴ

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies