ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞു; ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ച് ഇസ്ലാമിസ്റ്റുകൾ; പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട
ഇസ്ലാമാബാദ്: ന്യൂനപക്ഷ വേട്ട തുടർന്ന് പാകിസ്താനിലെ ഇസ്ലാമിസ്റ്റുകൾ. മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ചു. സർഗോധയിലെ മുജാഹിദ് കോളനിയിലാണ് സംഭവം. ക്രിസ്ത്യൻ കുടുംബം ...