സ്വർഗത്തിൽ എവിടെയോ നിന്നു കൊണ്ട് നിങ്ങൾക്ക് ആശംസകൾ; നൊമ്പരപ്പെടുത്തുന്ന ക്രിസ്റ്റ്യൻ ഒലിവറിന്റെ അവസാന പോസ്റ്റ്
ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം തകർന്ന് വീണ് മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. പ്രൈവറ്റ് ജെറ്റ് തകർന്ന് വീണാണ് ...

