സ്വർ​ഗത്തിൽ എവിടെയോ നിന്നു കൊണ്ട് നിങ്ങൾക്ക് ആശംസകൾ; നൊമ്പരപ്പെടുത്തുന്ന ക്രിസ്റ്റ്യൻ ഒലിവറിന്റെ അവസാന പോസ്റ്റ്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്വർ​ഗത്തിൽ എവിടെയോ നിന്നു കൊണ്ട് നിങ്ങൾക്ക് ആശംസകൾ; നൊമ്പരപ്പെടുത്തുന്ന ക്രിസ്റ്റ്യൻ ഒലിവറിന്റെ അവസാന പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം തകർന്ന് വീണ് മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. പ്രൈവറ്റ് ജെറ്റ് തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. 51 വയസുകാരനായ ഒലിവര്‍, പത്ത് വയസുള്ള മകള്‍ മെഡിറ്റാ, 12 വയസുള്ള അനിക്, പൈലറ്റ് റോബര്‍ട്ട് സ്ചാസ് എന്നിവരാണ് വിമാനാപകടത്തില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച കകരീബിയൻ ദ്വീപുകൾക്ക് സമീപത്തായി വിമാനം തകർന്ന് വീഴുകയായിരുന്നു.

മരണ വാർത്തയ്‌ക്ക് പിന്നാലെ ക്രിസ്റ്റ്യൻ ഒലിവർ സമൂഹമാദ്ധ്യമത്തിൽ അവസാനമായി പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. കരീബിയന്‍ ദ്വീപില്‍ മനോഹരമായ സായാഹ്നം ആസ്വദിക്കുന്നതിന്റെ ചിത്രമാണ് ഒലിവര്‍ അവസാനമായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിൽ താരത്തിനൊപ്പം ഭാര്യയെയും മക്കളെയും കാണാവുന്നതാണ്. ‘സ്വർ​ഗത്തിൽ എവിടെയോ നിന്നു കൊണ്ട് നിങ്ങൾക്ക് ആശംസകൾ! സമൂഹത്തിലേക്കും, സ്നേഹത്തിലേക്കും ഞങ്ങൾ വരുന്നു… 2024..’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് ക്രിസ്റ്റ്യൻ ഒലിവർ കുറിച്ചത്. താരത്തിന്റെ പോസ്റ്റിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയിരിക്കുന്നത്.

ജർമ്മനിയിൽ ജനിച്ച ഒലിവർ ‘വാൽക്കറി’ ഉൾപ്പെടെയുള്ള 60-ലധികം സിനിമകളിലും ടിവി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ലോക ശ്രദ്ധ നേടിയത്.

Tags: SUBChristian Oliver
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

Latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies