ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് സിഇഒ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരാവാത്ത അദ്ധ്യാപകരെ കസ്റ്റഡിയിലെടുക്കും; കടുത്ത നീക്കവുമായി ക്രൈംബ്രാഞ്ച്
കോഴിക്കോട്: ക്രിസ്മസ് പരിക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ...




