ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സിബിസിഐ ആഘോഷച്ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് മോദി
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ...