വ്യൂ പോയിന്റിന് സമീപം ചരക്കു വാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്
വയനാട്: താമരശ്ശേരി ചുരത്തിൽ ചരക്ക് വാഹനം കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് ഭാഗം മുതൽ ലക്കിടി വരെയാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്. വ്യൂ പോയിന്റിന് സമീപമാണ് ...


