15 ഇസ്ലാമിസ്റ്റുകളെ വധിച്ചു; പള്ളി സ്ഫോടനത്തിലെ ഭീകരരുൾപ്പടെ കൊല്ലപ്പെട്ടു; നിർണ്ണായക നീക്കവുമായി ഫിലിപ്പീൻസ് ആർമി
മനില: ഫിലിപ്പീൻസിലെ കത്തോലിക്ക പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ പങ്കാളികളായ ഭീകരരുൾപ്പടെ 15 ഇസ്ലാമിസ്റ്റുകളെ വധിച്ച് സൈന്യം. പിയാഗപോ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള മലമ്പ്രദേശത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫാംഹൗസിനോട് ചേർന്നായിരുന്നു ദാവ്‌ല ...