15 ഇസ്ലാമിസ്റ്റുകളെ വധിച്ചു; പള്ളി സ്ഫോടനത്തിലെ ഭീകരരുൾപ്പടെ കൊല്ലപ്പെട്ടു; നിർണ്ണായക നീക്കവുമായി ഫിലിപ്പീൻസ് ആർമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 ഇസ്ലാമിസ്റ്റുകളെ വധിച്ചു; പള്ളി സ്ഫോടനത്തിലെ ഭീകരരുൾപ്പടെ കൊല്ലപ്പെട്ടു; നിർണ്ണായക നീക്കവുമായി ഫിലിപ്പീൻസ് ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

മനില: ഫിലിപ്പീൻസിലെ കത്തോലിക്ക പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ പങ്കാളികളായ ഭീകരരുൾപ്പടെ 15 ഇസ്ലാമിസ്റ്റുകളെ വധിച്ച് സൈന്യം. പിയാഗപോ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള മലമ്പ്രദേശത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫാംഹൗസിനോട് ചേർന്നായിരുന്നു ദാവ്‌ല ഇസ്ലാമിയ സംഘടനയിലെ അംഗങ്ങൾ തമ്പടിച്ചിടുന്നത്. ഇവരുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ 15 ഭീകരർ വധിക്കപ്പെട്ടതായി ഫിലിപ്പീൻസ് സൈനിക കമാൻഡർ അറിയിച്ചു. നാല് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആർമി ബ്രിഗേഡ് കമാൻഡർ ജനറൽ യെഗോർ റേയ് ബറോഖ്വില്ലോ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ മാസം ഫിലിപ്പീൻസിലെ തെക്കൻ നഗരമായ മറാവിയിലുള്ള യൂണിവേഴ്സിറ്റിക്കുള്ളിലെ പള്ളിയിൽ കത്തോലിക്ക വിഭാഗം ചേർന്ന ഒത്തുകൂടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ആറ് പേരിൽ മൂന്ന് പേരും വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇവർ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കാളികളായിവരാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഡിസംബർ നാലിന് മിൻഡാനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അകത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അനേകമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭീകരാക്രമണത്തിന്റെ സൂത്രധാരനുൾപ്പടെ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവരിൽ ഒരാൾ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും ഭീകരർ തമ്പടിച്ചിരുന്ന ഫാംഹൗസിൽ നിന്നും മാസങ്ങൾക്ക് മുമ്പേ പ്രദേശവാസികൾ പലായനം ചെയ്തുവെന്നും സൈന്യം അറിയിച്ചു.

ഫിലിപ്പീൻസിലെ പ്രധാന വിമതസംഘടനയായ മോറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ടുമായി 2014ൽ മനില സമാധാന കരാറിലേർപ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ ഭീകരാക്രമണങ്ങൾക്ക് ഒരു പരിധി വരെ അറുതിയായി. സമാധാന കരാറിനെ എതിർത്തിരുന്ന ചില ചെറു വിമതഗ്രൂപ്പുകൾ രാജ്യത്ത് ഇപ്പോഴും സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ്. ഇവരിൽ ഇസ്ലാമിക് സ്‌റ്റേറ്റിനോട് കൂറ് പുലർത്തുന്ന സംഘടനകളുമുണ്ട്. കത്തോലിക്ക പള്ളികൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ആക്രമണങ്ങൾ.

Tags: PhilippineChurch BombingDawlah Islamiyah
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies