സിഗരറ്റ് തട്ടിക്കളഞ്ഞത് ഇഷ്ടപ്പെട്ടില്ല; പൊലീസുകാരുടെ മുഖത്ത് ഹെൽമറ്റുകൊണ്ടടിച്ച 19കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പൊതുസ്ഥലത്ത് പുകവലിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച 19 കാരൻ അറസ്റ്റിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ ആണ് പിടിയിലായത് . ...




