കറുവപ്പട്ടയും തൈരും ഒന്നിച്ചാൽ..? എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളോ? സ്ത്രീകളെ നിങ്ങൾ ഇതറിയണം..
തൈര് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ദഹനത്തിനായി മികച്ച ഓപ്ഷനാണ് തൈര്. മികച്ച പ്രോബയോട്ടിക് ആയ തൈര് മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ ചെറുക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ ...

