കറുവപ്പട്ടയും തൈരും ഒന്നിച്ചാൽ..? എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളോ? സ്ത്രീകളെ നിങ്ങൾ ഇതറിയണം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറുവപ്പട്ടയും തൈരും ഒന്നിച്ചാൽ..? എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളോ? സ്ത്രീകളെ നിങ്ങൾ ഇതറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 09:48 am IST
FacebookTwitterWhatsAppTelegram

തൈര് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ദഹനത്തിനായി മികച്ച ഓപ്ഷനാണ് തൈര്. മികച്ച പ്രോബയോട്ടിക് ആയ തൈര് മെച്ചപ്പെടുത്തുന്നു. രോ​ഗാണുക്കളെ ചെറുക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നാൽ ഇതിനൊപ്പം കറുവപ്പട്ട ചേർത്ത് കഴിച്ചാലോ?

കേൾ‌ക്കുമ്പോൾ അരോചകമായി തോന്നുമെങ്കിലും കറുവപ്പട്ട ചേർത്ത തൈര് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്. സ്ത്രീകളിലാണ് ഈ കോംബോ ഏറ്റവും മികച്ച ഫലങ്ങൾ നൽകുന്നത്. അവയിൽ ചിലത് ഇതാ…

  • ഹോർമോൺ വ്യതിയാനം നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. ഇതിന്റെ ആൻ്റി-ബാക്ടീരിയൽ ​ഗുണങ്ങൾ തൈരുമായി ചേരുന്നതോടെ ചർമത്തിനും ​ഗുണം ചെയ്യുന്നു.
  • പ്രമേഹ രോ​ഗികളായ സ്ത്രീകൾ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
  • പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളവർക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിന് തൈരും കറുപ്പട്ടയും സഹായിക്കും. ആർത്തവ ചക്രം കൃത്യമാകാനും കറുവപ്പട്ട സഹായിക്കുന്നു.
  • കറുപ്പട്ടയിലെ ​ഗുണങ്ങൾ‌ ഹോർമോൺ വ്യതിയാനങ്ങളെ മെച്ചപ്പെടുത്തും.
  • പൊണ്ണത്തടി വരെ സൃഷ്ടിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുന്നതിലും തൈരും കറുവപ്പട്ടയും സഹായിക്കുന്നു.

ഫരീദാബാദിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ എക്സിക്യൂട്ടീവ് ന്യൂട്രീഷ്യനിസ്റ്റ് മൻപ്രീത് കൗർ പോളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡയറ്റീഷ്യന്റെ നിർദ്ദേശ പ്രകാരം ഇവ കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തൈരും കറുവപ്പട്ടയും കഴിക്കാൻ ചില വഴികളിതാ..

സ്മൂത്തി

ചേരുവകൾ:
തൈര്- ഒരു കപ്പ്
ആപ്പിൾ- ഒരെണ്ണം
കറുവപ്പട്ട പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ
തേൻ- ഒരു സ്പൂൺ

തയ്യാറക്കേണ്ട വിധം:
അരിഞ്ഞ ആപ്പിൾ, തൈര്, കറുവപ്പട്ട പൊടി, തേൻ എന്നിവ ബ്ലെൻഡറിൽ അടിച്ചെടുക്കുക. ഇത് ​ഗ്ലാസിലേക്ക് പകർത്തിയാൽ സ്മൂത്തി റെഡി.

തൈരും കറുപ്പട്ട പൊടിയും തേനും പഴങ്ങളും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

Tags: curdbenefitscinnamon powder
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies