പ്രഭാതം ഒരു കറുവപ്പട്ട ചായയിലൂടെ തുടങ്ങിയാലോ? ഗുണങ്ങളേറെ..
ഒരു ചായയിലൂടെയോ കാപ്പിയിലൂടെയോ പ്രഭാതത്തെ വരവേൽക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. അതിരാവിലെ ഒരു ചായ കുടിച്ചില്ലെങ്കിൽ പിന്നെ ഉന്മേഷക്കുറവും തലവേദനയും അനുഭവപ്പെടുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ സാധാരണ ...

