circular - Janam TV
Friday, November 7 2025

circular

ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ട; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ടായെന്ന് സർക്കാർ ഉത്തരവ്. ഓഫീസ് സമയത്തുള്ള സാംസ്‌കാരിക പരിപാടികൾക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ...

സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമം; നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തിൽ; മാദ്ധ്യമങ്ങളെ അറിയിക്കരുത്; ആദ്യം താക്കീത് മാത്രം; പിന്നെ നടപടി

ചെന്നൈ: ലൈംഗികാതിക്രമ പരാതികൾ മാദ്ധ്യമങ്ങളെ അറിയിക്കരുതെന്ന് തമിഴിലെ സിനിമാ പ്രവർത്തകർക്ക് നടികർ സംഘത്തിന്റെ നിർദേശം നൽകി. നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയുടേതാണ് വിചിത്ര നിർദ്ദേശം. ...

ആന എഴുന്നള്ളിപ്പിലെ വനം വകുപ്പിന്റെ വിവാദ സർക്കുലർ; തൃശൂർ പൂരത്തിന് ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് മന്ത്രി കെ രാജൻ

തൃശൂർ: ത‍ൃശൂർ പൂരത്തിന് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. പൂരപ്രേമികളും ആനയുടമകളും പ്രതിഷേധവുമായി രം​ഗത്ത് വരുമ്പോഴും തൃശൂർ പൂരം നടത്തിപ്പിന് ...

ആനപ്രേമികളുടെ തൃശൂർ പൂരം; ആനകളുടെ സമീപത്ത് ആളുകൾക്ക് നിൽക്കാം; പൂരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം

തൃശൂർ:തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം. ആനയുടെ 50 മീറ്റർ ചുറ്റളവിൽ ജനങ്ങൾ നിൽക്കരുത് എന്ന നിയന്ത്രണമാണ് മാറ്റിയത്. വൈൽ‍‍ഡ് ലൈഫ് വാർഡൻ ...

കടക്കെണിയുടെ ഭാരം മുഴുവൻ ജനങ്ങൾക്ക്; സൗജന്യമൊക്കെ നിർത്തി; കിടത്തി ചികിത്സയ്‌ക്കുള്ള അഡ്മിഷൻ ബുക്ക് കിട്ടണമെങ്കിൽ 30 രൂപ അടയ്‌ക്കണം

ആലപ്പുഴ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സർക്കാർ ആശുപത്രിയിലെത്തുന്ന രോ​ഗികളിലേക്കും. കിടത്തി ചികിത്സയ്ക്കുള്ള അഡ്മിഷൻ ബുക്കിനും ഇനി മുതൽ പണം നൽകണം. സൗജന്യമായി നൽകിയിരുന്ന ബുക്കിനാണ് 30 രൂപ ...

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സഭ്യമായ വാക്കുകൾ മാത്രം ഉപയോഗിക്കുക: കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് കർശന നിർദ്ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്തിടെ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്ത് നിന്നും പൊതുജനത്തിനുണ്ടായ ദുരനുഭവത്തിൽ ...

നവകേരള സദസ് നടക്കുമ്പോൾ കടകൾ തുറക്കരുത്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്

കോട്ടയം: വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന അന്ന് വേദിയ്ക്ക് സമീപപ്രദേശങ്ങളിലുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു. ...

ഷൂസും തൊപ്പിയും കൂട്ടിയിടാനുള്ള സ്ഥലമായി പോലീസ് സ്റ്റേഷൻ മാറി; വീട്ടിൽ നിന്ന് യൂണിഫോം ധരിച്ചെത്തണം: ഡിഐജിയുടെ സർക്കുലറിന് പിന്നാലെ പ്രതിഷേധവുമായി പോലീസുകാർ

എറണാകുളം: പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് യൂണിഫോം ധരിച്ച് സ്റ്റേഷനിലെത്തണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ. പുട്ട വിമലാദിത്യയുടെ സർക്കുലറാണ് വിവാദത്തിലായത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ...