” 80 വയസ്സിലാണ് പ്രവാചകൻ ചേലാകർമ്മം നടത്തിയത്; സതി നിർത്തലാക്കിയത് പോലെ ഇതും നിർത്തലാക്കണം”; അധികാരമില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ
കോഴിക്കോട്: ചേലാകർമ്മം ഇസ്ലാമികമല്ലെന്നുംം ബാലാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ നടപടിയെടുക്കാതെ സംസ്ഥാന ബാലാവകാശ കമ്മിഷൻ. ബാലുശ്ശേരി സ്വദേശി അഡ്വ. അബ്ദുള്ള ഷഫീക്കലിയാണ് തെളിവുകൾ സഹിതം കമ്മിഷന് ...