സർക്കസ് കൂടാരത്തിലെ പ്രണയജോഡികൾക്ക് മലയോരമണ്ണിൽ വിവാഹസാഫല്യം
ഇടുക്കി:സർക്കസ് കൂടാരത്തിലെ പ്രണയജോഡികൾക്ക് മലയോരമണ്ണിൽ മംഗല്യം. ജംമ്പോ സർക്കസിലെ കലാകാരന്മാർ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ഉത്തരേന്ത്യൻ കലാകാരന്മാരായ കിന്റുവും രേഷ്മയുമാണ് തൊടുപുഴയിലെ ക്ഷേത്രത്തിൽ വച്ച് ...