അഭ്യാസപ്രകടനങ്ങള്‍ക്കിടെ പരിശീലകനെ ആക്രമിച്ച് സിംഹം; വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭ്യാസപ്രകടനങ്ങള്‍ക്കിടെ പരിശീലകനെ ആക്രമിച്ച് സിംഹം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 10:28 am IST
Facebook
Twitter
WhatsAppTelegram

സര്‍ക്കസില്‍ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് കാണികള്‍ക്കു മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പരിശീലകനെ ആക്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ്.റഷ്യയില്‍ നിന്നുളള യുറാന്‍ ട്രവലിങ് സര്‍ക്കസ് കമ്പനിയിലെ പരിശീലകനായ മാര്‍ക്‌സിമിനെയാണ് സിംഹം ആക്രമിച്ചത്.ചുറ്റുഭാഗവും വലകെട്ടി മറച്ച സ്റ്റേജില്‍ രണ്ടു സിംഹങ്ങളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ഇടയ്‌ക്കുവെച്ച് പരിശീലകനു നേരെ തിരിയുകയായിരുന്നു.

ആദ്യം രണ്ട് സിംഹങ്ങളും തമ്മില്‍ പരസ്പരം കടിപിടി കൂടുന്നതും പിന്നീട് അതില്‍ വേഗ എന്ന് പേരുള്ള പെണ്‍സിംഹം അകലെ വടിയുമായി മാറി നില്‍ക്കുന്ന പരിശീലകനു നേരെ കുതിച്ചു ചാടുന്നതുമാണ് വീഡിയോയിലുള്ളത്. സിംഹം പരിശീലകനു നേരെ ചാടിയതോടു കൂടി ആളുകള്‍ പരിഭ്രാന്തരായി ഇതോടെ സര്‍ക്കസ് ഗാര്‍ഡുകള്‍ വലക്കു പുറത്തു നിന്ന് വടി ഉപയോഗിച്ച് സിംഹങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയം അവ പതുങ്ങിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ സാന്റ എന്ന് പേരുള്ള രണ്ടാമത്തെ സിംഹം പരിശീലകനു നേരെ കുതിച്ചു.

വടി കൊണ്ട് അതിനെ ഓടിച്ച ശേഷം പരിശീലകന്‍ സ്റ്റേജിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ജനങ്ങളും പുറത്തേക്കോടി. സംഭവത്തില്‍ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ മാക്‌സിമിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനിടയില്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ടാണ് ഇത്തരമൊരു ജോലിക്ക് ഇറങ്ങിയതെന്ന് മാര്‍ക്‌സിം പറഞ്ഞു. അപകടകാരികളായ സിംഹത്തെ ഇനി സര്‍ക്കസില്‍ ഉള്‍പ്പെടുത്തില്ല എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Tags: lioncircus
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies