citizenship - Janam TV
Saturday, November 8 2025

citizenship

ഈ വിഡ്ഢിക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്ക്!!! പൗരത്വം ചോദ്യം ചെയ്ത മുൻ പാക് മന്ത്രിക്കെതിരെ ഗായകൻ അദ്നാൻ സമി

തന്റെ പൗരത്വത്തെ കുറിച്ച് ചോദ്യമുയർത്തിയ മുൻ പാകിസ്താൻ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സംഗീതസംവിധായകൻ അദ്‌നാൻ സമി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ...

കനത്ത തിരിച്ചടി; ലളിത് മോദിക്ക് പൗരത്വം നൽകില്ല; പാസ്പോർട്ട് റദ്ദാക്കാൻ വന്വാടു സർക്കാർ തീരുമാനിച്ചു

ന്യൂഡൽഹി: ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ കുറ്റാരോപിതനായ ലളിത് മോദിക്ക് കനത്ത തിരിച്ചടി. ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ വന്വാടു സർക്കാർ തീരുമാനിച്ചു.  നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനായി ...

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...

ഭാരതം മുസ്ലീമിന് പൗരത്വം നിഷേധിക്കുമോ? കുപ്രചാരണങ്ങൾക്ക് മറുപടിയായി സറീനാ കുൽസുവിന്റെ ഇന്ത്യൻ പൗരത്വം

തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി സറീനാ കുൽസുവിനും വോട്ടുചെയ്യാം. കാരണം ഇനിയവർ ഇന്ത്യൻ പൗരയാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കളക്ടർ ആർ. കൃഷ്ണതേജയിൽ നിന്ന് ...

രാജ്യത്തെ മുസ്ലീം വിഭാ​ഗം എന്നും സുരക്ഷിതർ; നടക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ മാത്രം: കേന്ദ്രം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം വിഭാഗത്തെ ബാധിക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് കേന്ദ്രസർക്കാർ. സിഎഎ മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തര ...