ഈ വിഡ്ഢിക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്ക്!!! പൗരത്വം ചോദ്യം ചെയ്ത മുൻ പാക് മന്ത്രിക്കെതിരെ ഗായകൻ അദ്നാൻ സമി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ വിഡ്ഢിക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്ക്!!! പൗരത്വം ചോദ്യം ചെയ്ത മുൻ പാക് മന്ത്രിക്കെതിരെ ഗായകൻ അദ്നാൻ സമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 03:52 pm IST
Facebook
Twitter
WhatsAppTelegram

തന്റെ പൗരത്വത്തെ കുറിച്ച് ചോദ്യമുയർത്തിയ മുൻ പാകിസ്താൻ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സംഗീതസംവിധായകൻ അദ്‌നാൻ സമി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അദ്നാൻ സാമിയെയും പാകിസ്താനിലേക്ക് തിരിച്ചയക്കുമോ എന്നായിരുന്നു മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്റെ ചോദ്യം.

മുൻ പാക് മന്ത്രിയുടെ എക്‌സിലെ പോസ്റ്റിനുപിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ സോഷ്യൽ മീഡിയ വാക്‌പോര് നടന്നു. ഫവാദ് ഹുസൈനെ “നിരക്ഷരനായ വിഡ്ഢി” എന്ന് വിശേഷിപ്പിച്ച സമി, 2016 ൽ തന്നെ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. പാകിസ്താൻ പൗരന്മാരുടെ തിരിച്ചുവരവ് എത്രയും വേഗം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാക് മന്ത്രിയുടെ വിവാദ പോസ്റ്റ്. “ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് പറയാൻ പോകുന്നത്!” എന്നായിരുന്നു സംഗീത സംവിധായകന്റെ മറുപടി ട്വീറ്റ്.

അവിടയും തീർന്നില്ല. തന്റെ ജന്മസ്ഥലം ലാഹോറാണെന്ന് തെറ്റായി പറഞ്ഞ ഫവാദ് ഹുസൈന് സമി കണക്കിന് കൊടുത്തു. അദ്ദേഹത്തെ തിരുത്തിക്കൊണ്ട്, തന്റെ വേരുകൾ പെഷവാറിൽ നിന്നാണെന്ന് സമി പറഞ്ഞു. വാർത്താവിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടും വസ്തുതകൾ തെറ്റായി നൽകിയതിന് അദ്ദേഹത്തെ പരിഹസിച്ചു. 2016 ൽ ഇന്ത്യൻ പൗരത്വം നേടിയ അദ്‌നാൻ സാമി കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. മുൻ അഭിമുഖങ്ങളിൽ, ഇന്ത്യൻ പൗരത്വം ലഭിക്കാൻ 18 വർഷമെടുത്തുവെന്നും, ഒന്നര വർഷമായി താൻ രാജ്യമില്ലാതെ കഴിയുകയായിരുന്നുവെന്നും ഗായകൻ വെളിപ്പെടുത്തിയിരുന്നു. പാകിസ്താനിൽ തനിക്ക് ഭീഷണി നേരിട്ടിരുന്നുവെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Tags: singerEX- Pak MinistercitizenshipChaudhry Fawad HussainAdnan Sami
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies