സിഐടിയു അതിക്രമം വീണ്ടും; മാടായിയിലേക്ക് ചരക്കുമായി പോയ വാഹനം തടഞ്ഞു; ഡ്രൈവർക്ക് നേരെ കയ്യേറ്റം
കണ്ണൂർ: സിഐടിയു സമരം നടത്തുന്ന കണ്ണൂരിലെ മാടായി പോർക്കലി സ്റ്റീൽസിന് നേരെ വീണ്ടും അക്രമം. ചരക്കുമായി പോയ വാഹനം എരിപുരത്ത് വച്ച് സമരാനുകൂലികൾ തടഞ്ഞു. വാഹനത്തിലെ ടയറിന്റെ ...



