civil - Janam TV
Friday, November 7 2025

civil

സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസത്തെ പരിശീലനം

നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ ...

പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി, പൊലീസുകാരൻ പിടിയിൽ

എറണാകുളം: വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ പാെലീസുകാരൻ പിടിയിലായി. 500 രൂപ കൈക്കൂലി വാങ്ങിയ സിപിഒ എൽദോ പോളാണ് അറസ്റ്റിലായത്. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ ...

പൊലീസുകാരിയെ അടിച്ചുവീഴ്‌ത്തി സിപിഒ; സസ്പെൻഷൻ; പരാതിയില്ലെന്ന് ഉദ്യോ​ഗസ്ഥ

ഇടുക്കി: വിഐപി ഡ്യൂട്ടിക്കിടെ വനിത പൊലീസ് ഉദ്യോഗസ്ഥയെ തല്ലിവീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി മുട്ടം സ്റ്റേഷനിലെ സിപിഒ സിനാജിനെയാണ് ജില്ലാ പൊലീസ് മേധാവി ടി.കെ ...

ഇന്ത്യൻ ഭൂപടത്തിൽ കൃത്രിമം കാട്ടി, രാജ്യ വിരുദ്ധ കാമ്പെയിന് തുടക്കമിട്ടു; ആഭ്യന്തര കലാപത്തിന് ശ്രമിച്ചു; ന്യൂസ് ക്ലിക്കിനെതിരെ ​ഗുരുതര കണ്ടെത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസിൻ്റെ ​ഗുരുതര കണ്ടെത്തലുകൾ. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ ...