സി ജെ റോയിയുടെ മരണം; ഒൻപത് പേജുള്ള കുറിപ്പ് കണ്ടെത്തി; സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്ന് സൂചന
ബെംഗളൂരു: സി. ജെ റോയിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ഒൻപത് പേജുള്ള കുറിപ്പാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്കാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ ...



