വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് മുഹമ്മദ് ഫൈസ് ഖാൻ. ഇന്ത്യയെ ബംഗ്ലാദേശോ പാകിസ്ഥാനോ ആക്കാമെന്ന തരത്തിലുള്ള പ്രസ്താവനകളും അരാജകത്വം സൃഷ്ടിക്കാനുള്ള ...

