വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്കെക്കെതിരെ കേസിന് സാധ്യത
ന്യൂഡല്‍ഹി: വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ സിജെപി നേതാവ് അഭിജിത് ദീപ്കെക്കെതിരെ നിയമനടപടിക്ക് സാധ്യത. അയോധ്യയിലെ ...


