ശുചീകരണ യജ്ഞം, കേന്ദ്രസർക്കാർ സമാഹരിച്ചത് 500 കോടി രൂപ; പങ്കാളികളായത് 2.5 ലക്ഷം ഓഫീസുകൾ
ന്യൂഡൽഹി: ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓഫീസ് മാലിന്യങ്ങൾ നീക്കം ചെയ്തിലൂടെ കേന്ദ്രസർക്കാർ 500 കോടി രൂപ സമാഹരിച്ചതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2021-2023 വരെയുള്ള കാലേയളവിൽ ...