നടി അവനീത് കൗറിന്റെ ‘ഹോട്ട്’ ചിത്രത്തിന് കോലിയുടെ “ലൈക്ക്”; പുലിവാലുപിടിച്ചതോടെ വിശദീകരണവുമായി താരം
നടി അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് തരാം വിരാട് കോലി. ഇൻസ്റ്റഗ്രാമിലെ സാങ്കേതിക പിഴവാണെന്നായിരുന്നു കോലിയുടെ ...