ഇതാ, വെറും 94,990 രൂപയ്ക്ക് ക്ലാസിക്; 7 കളറിൽ ലിമിറ്റഡ് എഡിഷൻ; റോയൽ എൻഫീൽഡ് ആരാധകർക്ക് സ്കെയിൽ മോഡലുകൾ വാങ്ങാം…
ഐക്കണിക് ക്ലാസിക് സീരീസിൻ്റെ 1:3 സ്കെയിൽ മോഡലുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി റോയൽ എൻഫീൽഡ്. ഏഴ് നിറങ്ങളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്രോം ബ്ലാക്ക്, മെറൂൺ ക്രോം, ...

