വീടുകളിൽ സ്വകാര്യ മിനി ബാറുകൾ വേണ്ട; എക്സൈസ് നയം മാറ്റി ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: വീടുകളിൽ സ്വകാര്യ മിനി ബാറുകൾ സ്ഥാപിക്കാനുള്ള അനുമതി പിൻവലിച്ച് ഉത്തരാഖണ്ഡ് സർക്കാർ. എക്സൈസ് പോളിസി മാനുവലിലെ ഇത് സംബന്ധിച്ച ഭാഗങ്ങൾ സർക്കാർ പിൻവലിച്ചു. ഇത്തരം ലൈസൻസുകൾ ...

