തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നടപടി നിയമം ലോക്സഭ പാസാക്കി; ബിൽ രാഷ്ട്രപതിക്ക് അയക്കും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്സഭയിൽ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ...

