ക്ലിഫ് ഹൗസിലെ വെള്ളത്തിന് അത്ര ശക്തിയില്ല; മുഖ്യമന്ത്രിക്ക് വെള്ളം കുടിക്കാൻ പുതിയ വാട്ടർ ടാങ്ക്; ചെലവ് 5.92 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക്. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവഴിക്കുന്നത്. വെള്ളത്തിന് ...