Clinic - Janam TV

Clinic

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്, ആശുപത്രിയുടെ പങ്ക്; കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ...

സ്കിൻ കെയർ എന്ന് കേട്ട് ഓടാൻ വരട്ടെ!! ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ദന്ത ഡോക്ടർ; 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: ചർമ്മരോ​ഗ ചികിത്സാ രം​ഗത്ത് വ്യാജൻമാർ പെരുകുന്നതായി കണ്ടെത്തൽ. മലബാർ മേഖലയിൽ അം​ഗീകൃത സ്കീൻ സ്പെഷലിസ്റ്റുകളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി. ...

ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ; കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക ലക്ഷ്യം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ ...

സൗന്ദര്യം വർദ്ധിപ്പിക്കാൻ ലോണെടുത്തു; 24 മണിക്കൂറിനിടെ 6 ശസ്ത്രക്രിയകൾ, ചൈനക്കാരിക്ക് ദാരുണാന്ത്യം

ബീജിങ്: 24 മണിക്കൂറിനിടെ ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് നടത്തിയ ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലുള്ള ലിയു എന്ന യുവതിക്കാണ് ശസ്ത്രക്രിയകൾക്ക് പിന്നാലെ ജീവൻ നഷ്ടമായത്. ...

മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം; ‘ഡോ. വന്ദനാ ദാസ് മെമ്മൊറിയിൽ’ ക്ലിനിക്കുമായി മാതാപിതാക്കൾ; സാധാരണക്കാർക്കും മികച്ച ചികിത്സ ലക്ഷ്യം

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയിൽ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആ​ഗ്രഹം പോലെ മോ​ഹൻദാസും വസന്തകുമാരിയും ...