സ്കിൻ കെയർ എന്ന് കേട്ട് ഓടാൻ വരട്ടെ!! ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ദന്ത ഡോക്ടർ; 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കിൻ കെയർ എന്ന് കേട്ട് ഓടാൻ വരട്ടെ!! ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ദന്ത ഡോക്ടർ; 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 06:11 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ചർമ്മരോ​ഗ ചികിത്സാ രം​ഗത്ത് വ്യാജൻമാർ പെരുകുന്നതായി കണ്ടെത്തൽ. മലബാർ മേഖലയിൽ അം​ഗീകൃത സ്കീൻ സ്പെഷലിസ്റ്റുകളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി. കണ്ണൂരിലാണ് എണ്ണം കൂടുതലുള്ളത്. വ്യാജ ചികിത്സ പാളിപ്പോയതിന് ശേഷം ചർമ്മ രോ​ഗ വിദ​ഗ്ധരെ തേടിയെത്തുന്ന രോ​ഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം. പരസ്യങ്ങളും റീലുകളും വഴിയാണ് ഇത്തരക്കാർ ആളുകളെ ആക‍ർഷിക്കുന്നത്.

ഹെയർ ട്രാൻസ്പ്ലാന്റ്, സ്കീൻ കെയർ മേഖലയിലാണ് തട്ടിപ്പ് വ്യാപകം.  ഡെന്റൽ, ഹോമിയോ, ആയുർവേദ ഡോക്ടർമാർ പോലും ഇത്തരം ക്ലിനിക്കുകൾ നടത്തുന്നുണ്ട്. ബിഎഎംഎസ് എന്നോ ബിഡിഎസ് എന്നോ സൂചിപ്പിക്കാതെ വെറും ഡോക്ടർ എന്ന് പറഞ്ഞാണ് ഇവരുടെ പ്രവർത്തനം. കോസ്മറ്റോളജിസ്റ്റ്, എയ്സ്ത്തറ്റിക്ക് സ്പെഷലിസ്റ്റ് എന്ന പേരിലാണ് ഇവർ സോഷ്യൽ മീഡിയയിൽ ആളെക്കൂട്ടുന്നത്.

ഹെയർ ട്രാൻസ്പ്ലാന്റിനെ തുടർന്ന് തലയിൽ ടിബി ബാധിക്കുന്ന സംഭവം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ അതീവ വൈദ​ഗ്ധ്യം ആവശ്യമുള്ള  പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസമ തെറാപ്പി, ലേസർ ചികിത്സ, സ്റ്റം സെൽ തെറാപ്പി തുടങ്ങിയവ പോലും വ്യാജ ക്ലിനിക്കുകളിൽ ചെയ്യുന്നുണ്ട്.   ഇത്  സംബന്ധിച്ച് അതാത് ജില്ല കളക്ടർക്കും ജില്ല മെഡിക്കൽ ഓഫീസർക്കും തെളിവുകൾ സഹിതം ഡോക്ടർമാരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്.

Tags: Skin CareFakeClinicHair Transplant
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies