ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിൻ ഇന്ത്യ ഉടൻ പുറത്തിറക്കും; അറിയാം സൂചിരഹിത വാക്‌സിന്റെ സവിശേഷതകൾ
ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിൻ ഇന്ത്യ ഉടൻ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നാസൽ വാക്സിനും കൊറോണയ്‌ക്കെതിരായ ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിനും ഇന്ത്യയിൽ ...