പരീക്ഷകൾ അവസാനിക്കുന്നു; ആഘോഷിക്കാമെന്ന് കരുതേണ്ട, സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധനയുമായി പൊലീസ്
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർത്ഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ ...