പാരിസിന് കൊടിയിറക്കം, ചൈനയെ പിന്നിലാക്കി യുഎസ്; കായിക മാമാങ്കത്തിൽ ഇന്ത്യക്ക് ഇത്രാം സ്ഥാനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാരിസിന് കൊടിയിറക്കം, ചൈനയെ പിന്നിലാക്കി യുഎസ്; കായിക മാമാങ്കത്തിൽ ഇന്ത്യക്ക് ഇത്രാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

ലോകം ഉറങ്ങാത്ത 16 രാപ്പകലുകൾക്കൊടുവിൽ കായിക മാമാങ്കത്തിന് പാരിസിൽ തിരി താഴുമ്പോൾ മെഡൽ വേട്ടയിൽ ചൈനയെ പിന്നിലാക്കി യുഎസ് ആധിപത്യം. 33-ാം പതിപ്പിനാണ് ഇന്ന് തിരശീല വീഴുന്നത്. സെൻ നദിയിൽ തുടങ്ങിയ കേളികൊട്ടിൽ 126 മെഡ‍ലുകൾ അമേരിക്ക സ്വന്തമാക്കിയപ്പോൾ ചെൈനയ്‌ക്ക് 91 മെഡലുകളാണ് നേടാനായത്. 40 സ്വർണം വീതം നേടി ചൈനയും യുഎസും തുല്യത പാലിച്ചപ്പോൾ വെള്ളിയിലും വെങ്കലത്തിലും അമേരിക്ക ബഹുദൂരം മുന്നിലായി. 44 വെള്ളിയും 42 വെങ്കലവും യുഎസ് പോക്കറ്റിലാക്കിയപ്പോൾ ചൈനയ്‌ക്ക് 27 വെള്ളിയും 24 വെങ്കലവും മാത്രമേ നേടാനായുള്ളു. ഇത്തവണയും യുഎസ് ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു.

അവസാന ദിവസം നടന്ന വനിതാ ബാസ്കറ്റ് ബോൾ മത്സരത്തിൽ ഫ്രാൻസിനെ വീഴ്‌ത്തി സ്വർണം നേടിയതാണ് യുഎസിന് ​ഗുണാമായത്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. സ്റ്റാഡ് ദി ഫ്രാൻസ് സ്റ്റേഡിയത്തിലാണ് ച‌ടങ്ങുകൾ. രണ്ടരമണിക്കൂറോളം നീളുന്ന കലാപരിപാടികളിലും മാർച്ച് പാസ്റ്റിലും നിരവധി വർണ കാഴ്ചകളാണ് പാരിസ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. വെങ്കല മെ‍ൽ ജേതാക്കളായ ഷൂട്ടർ മനു ഭാക്കറും ഇന്ത്യൻ ഹോക്കി ​ഗോൾകീപ്പർ പി.ആർ ശ്രീജേഷും ഇന്ത്യൻ പതാകയേന്തും.

അഞ്ചു വെങ്കലുവും ഒരു വെള്ളിയുമടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്. ആറ് വിഭാ​ഗങ്ങളിൽ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ മെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ ലഭിക്കുമോ എന്ന കാര്യവും ഇന്നറിയാം ഇനി കാത്തിരിക്കാം ലൊസാഞ്ചൽസിലെ അടുത്ത ഒളിമ്പിക്സിന്. സമാപന ചടങ്ങിൽ പതാക കൈമാറും.

Tags: PARIS OLYMPICS 2024ClosingCeremony
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies