കറ്റാനത്ത് വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തിനശിച്ചു; ആളുകള്‍ കുടുങ്ങിയതായി സംശയം
ആലപ്പുഴ: കായംകുളം കറ്റാനത്ത് കെ.പി റോഡിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. കറ്റാനം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. അപകടത്തില്‍ ...

