രാധയുടെ മുടിയും കമ്മലും കടുവയുടെ വയറ്റിൽ; നരഭോജിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചത്ത കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ വസ്ത്രത്തിന്റെ അവശിഷ്ടവും കമ്മലും മുടിയും ലഭിച്ചു. ഇതോടെ രാധയെ ...