ഇന്ത്യക്കാരനായ ഭീരു: കോലിയെ ‘കോമാളി’യാക്കി ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ
മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റസുമായി കൊമ്പുകോർത്ത് പണിമേടിച്ച വിരാട് കോലിയെ പരിഹസിച്ച് ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ. സംഭവത്തിൽ കളത്തിനകത്തും പുറത്തും കോലിക്കെതിരെ ...

