CM Bhupesh Baghel - Janam TV
Saturday, November 8 2025

CM Bhupesh Baghel

ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിട്ടില്ല; സാധാരണക്കരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കാൻ സാധിക്കില്ല: പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാദേവ് ആപ്പ് വാതുവെപ്പ് തട്ടിപ്പിൽ അകപ്പെട്ടതിന് പിന്നാലെയാണ് ബാഗലിനെതിരെ പ്രധാനമന്ത്രി അക്രമത്തിന് മൂർച്ച കൂട്ടിയത്. ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രിയ്‌ക്ക് നൽകണമെന്ന് പൊതുവേദിയിൽ കോൺഗ്രസ് നേതാവ്; പിന്നാലെ സംഘർഷം

റായ്പൂർ : ഛത്തീസ്ഗഡിൽ പൊതുവേദിയിൽ പരസ്പരം തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ. ജഷ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ജഷ്പൂർ മുൻ ജില്ല അദ്ധ്യക്ഷൻ പവൻ അഗർവാളും, ...

‘അവരെ രാജ്യത്ത് നിന്നും പുറത്താക്കണം’: ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

റായ്പൂർ: ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് അറസ്റ്റിൽ. എൺപത്തിയാറുകാരനായ നന്ദകുമാർ ബാഗലിനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ...