CM Mohan Yadav - Janam TV
Saturday, November 8 2025

CM Mohan Yadav

മുഗളന്മാരെ ചെറുത്ത ധീരവനിതക്ക് ആദരം; റാണി ദുർഗ്ഗാവതിയുടെ 500-ാം ജന്മവാർഷികത്തിൽ അവരുടെ നാട്ടുരാജ്യ തലസ്ഥാനത്ത് യോഗം ചേർന്ന് മധ്യപ്രദേശ് മന്ത്രിസഭ

ഭോപ്പാൽ : ധീര രക്തസാക്ഷി റാണി ദുർഗ്ഗാവതിയുടെ 500-ാം ജന്മവാർഷികത്തിൽ ആദരവർപ്പിച്ച് അവരുടെ നാട്ടുരാജ്യത്തിന്റെ തലസ്ഥാനത്ത് മധ്യപ്രദേശ് മന്ത്രിസഭ യോഗം ചേർന്നു. ഒക്ടോബർ 5 ശനിയാഴ്ച ദാമോ ...

കന്നുകാലികളുടെ ആരോഗ്യസംരക്ഷണം; ഗ്വാളിയാറിൽ പശുസേവാ രഥ് ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

ഭോപ്പാൽ: വാഹനങ്ങളിടിച്ചും മറ്റും പരിക്കേൽക്കുന്ന കന്നുകാലികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ ഗ്വാളിയാറിൽ പശുരക്ഷാ വാഹനത്തിന്റെ സേവനത്തിന് തുടക്കമായി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആണ് പശുസേവാ രഥ് ഫ്‌ളാഗ് ...

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ ​ഗ്യാസ് കണക്ഷനുണ്ടോ? 450 രൂപ ഇളവ് ലഭിക്കും

ഭോപ്പാൽ: പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ​ഗ്യാസ് കണക്ഷനെടുക്കുന്നവർക്ക് കിഴിവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. 450 രൂപയുടെ ഇളവാണ് ലഭിക്കുക. മറ്റ് ജനകീയ പദ്ധതികളിലും വൈകാതെ തന്നെ ഇളവുകൾ ...

കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികം; അഗ്നിവീർ സൈനികർക്ക് സംവരണം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: അഗ്നിവീർ സൈനികർക്ക് സംസ്‌ഥാനത്തെ പൊലീസ്, സായുധ സേനാ വിഭാഗങ്ങളിൽ സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ...

പരിഭ്രാന്തി വേണ്ട, പരീക്ഷ കഴിഞ്ഞാൽ സുരക്ഷിതമായി നാട്ടിലെത്തിക്കും; കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംസാരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി വീഡിയോ കോളിൽ സംസാരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കുട്ടികൾ സുരക്ഷിതരാണെന്നും അവർക്ക് ...

മഹാകാൽ ക്ഷേത്രത്തിലെ അപകടം; പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മോഹൻ യാദവ്

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്ററി കാര്യമന്ത്രി കൈലാഷ് വിജയവർഗിയയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിലെത്തിയാണ് ...