തിരുപ്പതി അപകടം; മരണം ആറായി, നിരവധി പേർക്ക് പരിക്ക്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിലെത്തും, ചികിത്സയിലുള്ളവരെ കാണും
തിരുമല: തിരുപ്പതിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് തിരുപ്പതിയിലെത്തും. മരിച്ചവരുടെ ...