മോഹൻലാലും കമൽ ഹാസനുമില്ല; അതിദാരിദ്ര്യ മുക്ത കേരളം താരനിബിഢമാക്കാനുള്ള പിണറായി വിജയന്റെ മോഹം പൊലിഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപന പരിപാടിയിൽ നടൻമാരായ മോഹൻലാലും കമൽ ഹാസനും പങ്കെടുക്കില്ല. അതേസമയം പരിപാടിയിൽ പങ്കെടുക്കാൻ നടൻ മമ്മൂട്ടി ...



