മലപ്പുറത്ത് നിന്ന് 5 വർഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പിടികൂടി; അതിന്റെ പ്രതികാരമാണ് അൻവർ കാണിക്കുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തും ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പരിശോധനയാണ് പി.വി അൻവറിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് ...