ഏകീകൃത സിവിൽ കോഡ് നവംബർ 9ന് മുമ്പ് പ്രാബല്യത്തിൽ വരും; ഉത്തരാഖണ്ഡ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി
ഡെറാഡൂൺ: രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് ...




